tag:blogger.com,1999:blog-6885351657987474038.comments2023-04-11T09:52:13.459-07:00കവിതകളും കാഴ്ചപ്പാടുകളും - രജീഷ് പാലവിളരജീഷ് പാലവിളhttp://www.blogger.com/profile/11566072714812394093noreply@blogger.comBlogger38125tag:blogger.com,1999:blog-6885351657987474038.post-18305732292086011742015-08-27T21:05:54.471-07:002015-08-27T21:05:54.471-07:00ഇന്നെന്റെയോർമ്മയിൽ വിറകൊള്ളുമോണം
വഴികളിൽത്തടയുന്ന...ഇന്നെന്റെയോർമ്മയിൽ വിറകൊള്ളുമോണം
വഴികളിൽത്തടയുന്ന ശിലകളായ് പൂക്കളം
ചെട്ടിയും ചേമന്തിയും ചെണ്ടുമല്ലിയും
കെട്ടുപോം പൂക്കളാൽ മത്സരപ്പൂക്കളം
ചിതറും തലച്ചോറു കൊണ്ടൊരു പൂക്കളം
അറ്റകൈപ്പത്തികൾ കൊണ്ടൊരു പൂക്കളം
പുഴുവരിച്ചൊരു വൃദ്ധശാപമായ് പൂക്കളം
മിഴികരിച്ചൊരു ബാലഭിക്ഷയായ് പൂക്കളം
കാട്ടുനായ്ക്കൾ തോലുരിഞ്ഞ കിടാത്തിയെ-
വേട്ടയാടും നാട്ടു ചാനൽച്ചിരിക്കളം
കെട്ടിയ മാവേലിവേഷമഴിയ്ക്കാതെ-
കെട്ടുകൂലിക്കായ്ക്കരയും ചതിക്കളം
കഥകളി,തെയ്യം,പുലിക്കളി,പൂക്കളം
കനവിലും നിനവിലും വറ്റാത്ത തീക്കളം

എങ്കിലുമോണമെത്തുമ്പോഴെന്നുള്ളിലെ-
പുഞ്ചിരിത്തുമ്പകൾ തീർക്കുന്നു പാൽക്കളം
ഓർമ്മയിലെനിക്കുണ്ടൊരോണം നിലാവു പോൽ
പ്രാണനിൽ തേൻകണം ചാലിക്കുമുത്സവംbhattathirihttps://www.blogger.com/profile/09142082349506392967noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-39832675795773370042013-01-21T10:45:47.749-08:002013-01-21T10:45:47.749-08:00;(;(pkhttps://www.blogger.com/profile/17910646564112661877noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-74743535244856182022013-01-21T09:54:45.705-08:002013-01-21T09:54:45.705-08:00This comment has been removed by the author.The loneranger21https://www.blogger.com/profile/13078688934932000736noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-45647534203246670492013-01-21T09:24:04.298-08:002013-01-21T09:24:04.298-08:00http://www.youtube.com/watch?v=hTpx_sGWUD4&fea...http://www.youtube.com/watch?v=hTpx_sGWUD4&feature=youtu.beരജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-25985717529205364632012-12-12T03:36:20.399-08:002012-12-12T03:36:20.399-08:00സന്ദര്‍ശനത്തിനും നിര്‍ദേശത്തിനും ഹൃദയം നിറഞ്ഞ നന്ദ...സന്ദര്‍ശനത്തിനും നിര്‍ദേശത്തിനും ഹൃദയം നിറഞ്ഞ നന്ദി പ്രിയ ഷാഹിദ് .വെരിഫിക്കേഷന് കോഡ് ഒഴിവാക്കിയിട്ടുണ്ട് .നന്ദി .രജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-50562945027024439582012-12-11T23:59:26.196-08:002012-12-11T23:59:26.196-08:00ഇനിയിങ്ങിനെയൊന്നു സംഭവിക്കില്ല .ഇനിയിങ്ങിനെയൊന്നു സംഭവിക്കില്ല .Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-20733186044413999742012-11-24T22:43:48.224-08:002012-11-24T22:43:48.224-08:00നന്നായിരിക്കുന്നു രചന..
ആശംസകള്നന്നായിരിക്കുന്നു രചന..
ആശംസകള്‍Rajeev Elanthoorhttps://www.blogger.com/profile/00505660868626812201noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-74085567836375996072012-11-24T21:39:25.993-08:002012-11-24T21:39:25.993-08:00കവിതകള്‍ വിടരട്ടെ ...വിണ്ണില്‍ സൌരഭം പടരട്ടെ....കവിതകള്‍ വിടരട്ടെ ...വിണ്ണില്‍ സൌരഭം പടരട്ടെ....Sasikala Alappathttps://www.blogger.com/profile/11573452574011578254noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-45696245024976846632012-11-13T04:14:18.702-08:002012-11-13T04:14:18.702-08:00thanks Gopan Kumarthanks Gopan Kumarരജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-36049352110117697302012-11-13T01:51:05.466-08:002012-11-13T01:51:05.466-08:00ചുറ്റിലും ദാരിദ്യത്തില്‍ രേഖനീണ്ടിഴയുമ്പോള്‍
പറ്റു...ചുറ്റിലും ദാരിദ്യത്തില്‍ രേഖനീണ്ടിഴയുമ്പോള്‍
പറ്റുകില്ലെനിക്കൊരു പൂവിനെ തലോടുവാന്‍ !

നന്നായിരിക്കുന്നു കവിത
http://admadalangal.blogspot.com/Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-71930204893799835602012-11-05T09:19:58.960-08:002012-11-05T09:19:58.960-08:00നമ്മുടെ രാഷ്ട്രീയ കാപട്യങ്ങളും സാമൂഹിക ചിത്രങ്ങളും...നമ്മുടെ രാഷ്ട്രീയ കാപട്യങ്ങളും സാമൂഹിക ചിത്രങ്ങളും കൂട്ടിവച്ചാല്‍ ഇതിന്റെ രൂപം കിട്ടും..രജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-78463200960684403832012-11-05T06:08:22.946-08:002012-11-05T06:08:22.946-08:00ഉള്ളടക്കം ഒന്നു പറയാമോ...ഉള്ളടക്കം ഒന്നു പറയാമോ...Rajeev Elanthoorhttps://www.blogger.com/profile/00505660868626812201noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-44111155354353411372012-11-01T01:34:25.806-07:002012-11-01T01:34:25.806-07:00കവിയ്ക്ക് പിശാചാകാനാകില്ല !!
ഒരിക്കലും കവിക്കു പിശ...കവിയ്ക്ക് പിശാചാകാനാകില്ല !!
ഒരിക്കലും കവിക്കു പിശാചാവാന്‍ പറ്റില്ല!!! സത്യം..!!!

ആശംസകള്‍Rajeev Elanthoorhttps://www.blogger.com/profile/00505660868626812201noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-66566027177007345972012-10-29T23:22:49.009-07:002012-10-29T23:22:49.009-07:00ഹൃദയമ നിറഞ്ഞ നന്ദി രാജീവ് ഹൃദയമ നിറഞ്ഞ നന്ദി രാജീവ് രജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-84868706489514101732012-10-29T09:14:35.247-07:002012-10-29T09:14:35.247-07:00നന്നായിരിക്കുന്നു...രചന..
ആശംസകള്നന്നായിരിക്കുന്നു...രചന..
ആശംസകള്‍Rajeev Elanthoorhttps://www.blogger.com/profile/00505660868626812201noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-67788666001529604142012-08-25T23:42:48.098-07:002012-08-25T23:42:48.098-07:00ഈ ചിന്തകള്‍ എല്ലാം നല്ലത് തന്നെ, ഈ ഓണ നാളുകളില്‍ അ...ഈ ചിന്തകള്‍ എല്ലാം നല്ലത് തന്നെ, ഈ ഓണ നാളുകളില്‍ അതെല്ലാം അങ്ങോട്ട് മാറ്റിവെച്ചു എല്ലാരോടൊപ്പം ആഘോഷിക്കെന്നെ. അപ്പം ഓണാശംസകള്‍. ജ്വാലhttps://www.blogger.com/profile/12025076205725279508noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-15261860415422023932012-07-20T02:23:12.027-07:002012-07-20T02:23:12.027-07:00ആശംസകള്‍.
വിനോദങ്ങളുണ്ട് പലവിധമെങ്കിലും
സീരിയലൊ...ആശംസകള്‍.

വിനോദങ്ങളുണ്ട് പലവിധമെങ്കിലും
സീരിയലൊന്നു തലയില്‍ വന്നാല്‍
ആകാംഷ ആകാംഷ നാളെയെന്ത്
എന്നുള്ള ചിന്തയാല്‍ അമ്മമാരും

ഇങ്ങിനെ പോയാല്‍ നമ്മുടെ നാടിന്റെ ക്രിയാത്മകത എവിടെയെത്തും?

താളവും യാധര്ധ്യവും ഒത്ത കവിത.BOBANShttps://www.blogger.com/profile/10408105742201590444noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-6261058962986874442012-07-17T18:51:52.622-07:002012-07-17T18:51:52.622-07:00പുരോഹിതന്മാര് വായിക്കാനായി ഫോട്ടോ ഡൌണ്‍ലോഡ് ചെയ്...പുരോഹിതന്മാര് വായിക്കാനായി ഫോട്ടോ ഡൌണ്‍ലോഡ് ചെയ്താല്‍ മതിയാകും.അത് പിന്നീട് വലുതാക്കാനുള്ള സൗകര്യം ഉണ്ടാകും.ബ്ലോഗ് സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി പ്രിയ ജി ആര് കവിയൂര്‍ ,കനക്കൂര്രജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-69902904543650322752012-07-17T18:33:32.860-07:002012-07-17T18:33:32.860-07:00പുരോഹിതന്മാര് എന്ന കവിത കുഞ്ഞു ഫോണ്ടായതിനാല്‍ മുഴ...പുരോഹിതന്മാര് എന്ന കവിത കുഞ്ഞു ഫോണ്ടായതിനാല്‍ മുഴുവനും എത്തിയില്ല. ശാരി വളരെ ഭേദം തോന്നി. പാമ്പ് കുട്ടിക്കവിത പോലെ . താങ്കളില്‍ നല്ല ഒരു കവിയുണ്ട്. കവിയൂര്‍ ജി യാണ് താങ്കളെ കുറിച്ച് പറഞ്ഞത്. രജീഷിനു ആശംസകള്‍ .kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-76167108977019182722012-07-17T00:57:33.995-07:002012-07-17T00:57:33.995-07:00കാലിക മായ പ്രതിക്ഷേധം മനുഷ്യകുലം ഉണ്ടായതുമുതല്‍ വഞ...കാലിക മായ പ്രതിക്ഷേധം മനുഷ്യകുലം ഉണ്ടായതുമുതല്‍ വഞ്ചന ഒരു കൂടെ പിറപ്പായി തുടരുന്നു
ചൂഷിത വര്‍ഗങ്ങള്‍ അപ്പോളും ഇപ്പോളും നടമാടി കൊണ്ടിരിക്കുന്നു ,വേദങ്ങള്‍ക്ക് മറുവേദങ്ങള് ചമച്ചു
അവരരവരുടെ മതങ്ങളെ സ്ഥാപിക്കുന്നു ,ഈ വര്ഗ്ഗതിനുള്ള ആത്മ രോക്ഷമാണി കവിത ,ഇതിനെ കുറിച്ച് പറയുകില്‍
ഒരുപാടു ഉണ്ട് ,അവനവനില്‍ കുടികൊള്ളും ബ്രമതത്വം അറിയാതെ അവിടെയും ഇവിടെയും അലയുന്നവരെ
ദേഹത്ത് വമിക്കുന്നതിനെ ഈ സ്വരം കേള്‍ക്കും ഈശ്വരനെ അറിയാതെ ചുറ്റി തിരിയുന്ന വര്‍ക്കുള്ള ഒരു മറുപടി
കവിത എഴുതികൊണ്ടിരിക്കു ആശംസകള്‍grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-75942970382905943372012-07-08T02:56:50.337-07:002012-07-08T02:56:50.337-07:00നടിക്കുംനടിക്കുംMridhul Sivadashttps://www.blogger.com/profile/06410940012614708216noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-76316455888666142242012-05-14T06:17:37.397-07:002012-05-14T06:17:37.397-07:00വായനയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി ശ്രീ കവിയൂര്വായനയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി ശ്രീ കവിയൂര്രജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-82772367564367216502012-05-14T06:16:35.904-07:002012-05-14T06:16:35.904-07:00This comment has been removed by the author.രജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-71054742183532399452012-05-14T06:13:46.077-07:002012-05-14T06:13:46.077-07:00നാളെയുടെ കാഴ്ചകള്‍ ഇന്നിലുടെ കാട്ടി തരുന്ന കവിത മന...നാളെയുടെ കാഴ്ചകള്‍ ഇന്നിലുടെ കാട്ടി തരുന്ന കവിത മനോഹരം ,പിന്നെ ഞാനും ഒന്ന് ഞടുങ്ങി നാളെയെ ഓര്‍ത്ത്grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-6885351657987474038.post-5548072651277396892012-04-30T03:14:52.136-07:002012-04-30T03:14:52.136-07:00Thanks For AllThanks For Allരജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.com