വായ്ക്കരി
___________
കുളിപ്പിച്ച് കിടത്തിയപ്പോള്‍
ആദ്യം മുന്നോട്ടു വന്നത്
പഞ്ചായത്ത് പ്രസിഡന്റായിരുന്നു !
ആത്മഹത്യ ചെയ്ത കര്‍ഷകന്റെ
എല്ലുന്തിയ നെഞ്ചില്‍
പുഷ്പചക്രവും പൂവും സമര്‍പ്പിച്ച്
കാഴ്ചക്കാരെ അഭിവാദ്യം ചെയ്തു
സാന്നിധ്യം കൊണ്ട് ധന്യമാക്കി
അയാള്‍ ധൃതിയില്‍ നടന്നു ..
മദ്രസ അധ്യാപകരുടെ
പെന്‍ഷന്‍പദ്ധതി ഉദ്ഘാടനം ചെയ്യാന്‍
മന്ത്രി വരുന്നുണ്ടത്രെ !!
___________
കുളിപ്പിച്ച് കിടത്തിയപ്പോള്‍
ആദ്യം മുന്നോട്ടു വന്നത്
പഞ്ചായത്ത് പ്രസിഡന്റായിരുന്നു !
ആത്മഹത്യ ചെയ്ത കര്‍ഷകന്റെ
എല്ലുന്തിയ നെഞ്ചില്‍
പുഷ്പചക്രവും പൂവും സമര്‍പ്പിച്ച്
കാഴ്ചക്കാരെ അഭിവാദ്യം ചെയ്തു
സാന്നിധ്യം കൊണ്ട് ധന്യമാക്കി
അയാള്‍ ധൃതിയില്‍ നടന്നു ..
മദ്രസ അധ്യാപകരുടെ
പെന്‍ഷന്‍പദ്ധതി ഉദ്ഘാടനം ചെയ്യാന്‍
മന്ത്രി വരുന്നുണ്ടത്രെ !!
ഉള്ളടക്കം ഒന്നു പറയാമോ...
ReplyDeleteനമ്മുടെ രാഷ്ട്രീയ കാപട്യങ്ങളും സാമൂഹിക ചിത്രങ്ങളും കൂട്ടിവച്ചാല്‍ ഇതിന്റെ രൂപം കിട്ടും..
ReplyDelete