"സാമ്രാജ്യങ്ങള്‍ ഉടച്ചു തകര്‍ക്കാന്‍ , ചാവേറുകളെ സൃഷ്ടിക്കാന്‍
നിര്ധനനരായ ചെറുപ്പക്കാരെ പലതും ചൊല്ലിമയക്കുന്നു !
അവരുടെ സിരയില്‍ വീര്യം കൂടിയ മതവര്‍ഗീയത കുത്തുന്നു !
അത് തീയായിട്ടാളും നേരം മണ്ണു ചുവന്നു തുടുക്കുന്നു !
അത്ഭുതമാര്‍ന്ന മനുഷ്യ ശരീരം ബോംബുകളായി പൊട്ടുമ്പോള്‍
വിശുദ്ധയുദ്ധം എന്നു വിളിച്ചതിലൂറ്റം കൊള്ളും മൂഡന്മാര് !!"
(പുരോഹിതന്മാര് /കവിത /രജീഷ് പാലവിള )

No comments:
Post a Comment