To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Monday 16 July 2012

പുരോഹിതന്മാര്‍ /കവിത/രജീഷ് പാലവിള


3 comments:

  1. കാലിക മായ പ്രതിക്ഷേധം മനുഷ്യകുലം ഉണ്ടായതുമുതല്‍ വഞ്ചന ഒരു കൂടെ പിറപ്പായി തുടരുന്നു
    ചൂഷിത വര്‍ഗങ്ങള്‍ അപ്പോളും ഇപ്പോളും നടമാടി കൊണ്ടിരിക്കുന്നു ,വേദങ്ങള്‍ക്ക് മറുവേദങ്ങള്‍ ചമച്ചു
    അവരരവരുടെ മതങ്ങളെ സ്ഥാപിക്കുന്നു ,ഈ വര്ഗ്ഗതിനുള്ള ആത്മ രോക്ഷമാണി കവിത ,ഇതിനെ കുറിച്ച് പറയുകില്‍
    ഒരുപാടു ഉണ്ട് ,അവനവനില്‍ കുടികൊള്ളും ബ്രമതത്വം അറിയാതെ അവിടെയും ഇവിടെയും അലയുന്നവരെ
    ദേഹത്ത് വമിക്കുന്നതിനെ ഈ സ്വരം കേള്‍ക്കും ഈശ്വരനെ അറിയാതെ ചുറ്റി തിരിയുന്ന വര്‍ക്കുള്ള ഒരു മറുപടി
    കവിത എഴുതികൊണ്ടിരിക്കു ആശംസകള്‍

    ReplyDelete
  2. പുരോഹിതന്മാര്‍ എന്ന കവിത കുഞ്ഞു ഫോണ്ടായതിനാല്‍ മുഴുവനും എത്തിയില്ല. ശാരി വളരെ ഭേദം തോന്നി. പാമ്പ് കുട്ടിക്കവിത പോലെ . താങ്കളില്‍ നല്ല ഒരു കവിയുണ്ട്. കവിയൂര്‍ ജി യാണ് താങ്കളെ കുറിച്ച് പറഞ്ഞത്. രജീഷിനു ആശംസകള്‍ .

    ReplyDelete
  3. പുരോഹിതന്മാര്‍ വായിക്കാനായി ഫോട്ടോ ഡൌണ്‍ലോഡ് ചെയ്‌താല്‍ മതിയാകും.അത് പിന്നീട് വലുതാക്കാനുള്ള സൗകര്യം ഉണ്ടാകും.ബ്ലോഗ്‌ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി പ്രിയ ജി ആര്‍ കവിയൂര്‍ ,കനക്കൂര്‍

    ReplyDelete